• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മരണാനന്തരമെങ്കിലും തിലകനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായി അമ്മക്ക് ഷമ്മി തിലകന്റെ കത്ത്

By Web Desk    June 30, 2018   
shammi thilakan

കൊച്ചി:താരസംഘടനയായ അമ്മക്ക് ഷമ്മി തിലകന്റെ കത്ത്.മരണാനന്തരമെങ്കിലും അച്ചനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍ താര സംഘടനയായ അമ്മയിലേക്ക് കത്തയച്ചത്.അമ്മ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയ അമ്മയുടെ നടപടി വേദനാജനകമാണെന്ന് ഷമ്മി തിലക്ന്‍ കത്തില്‍ പറയുന്നു.ഇതിനോടകം തന്നെ അിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരായി പല പ്രമുഖരും രംഗത്ത് വന്നിരുന്നു.അമ്മയുടേത് ഇരട്ട നീതിയാണെന്ന് തിലകന്റെ മകള്‍ സോണിയ തിലകന്‍ നേരത്തെ ആരോപിച്ചിരുന്നു.


 

Tags: amma
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News