• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിൽ  കുരുങ്ങി  ശബരിമല തന്ത്രി;വിഷയത്തിൽ കണ്ഠരര് രാജീവരരോട് വിശദീകരണം തേടി ദേവസ്വം ബോർഡ് 

By Web Desk    November 6, 2018   
thanthri

ശബരിമല:വിവാദത്തിൽ കുരുങ്ങി  ശബരിമല  തന്ത്രി കണ്ഠരര് രാജീവരര്. ബിജെപി സംസ്ഥാന അധ്യക്ഷൻ വി എസ് ശ്രീധരൻ പിള്ള നടത്തിയ വെളിപ്പെടുത്തലാണ് തന്ത്രിയെ കുരുക്കിലാക്കിയത്.വിഷയത്തിൽ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയിരിക്കുകയാണ്. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. തന്ത്രിയുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടി എടുക്കുമെന്ന് കെ.പി ശങ്കരദാസ് അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News