• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:35 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിവാദ പ്രസംഗത്തിന്റെ സിഡിയുമായി ശ്രീധരന്‍ പിള്ള കോടതിയില്‍

By Web Desk    November 11, 2018   
sreedaran pillai

കൊച്ചി: വിവാദ പ്രസംഗത്തിന്റെ സിഡിയുമായി ശ്രീധരന്‍ പിള്ള കോടതിയില്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്  ശ്രീധരന്‍ പിള്ള കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ സിഡി കോടതിയില്‍ ഹാജരാക്കി. ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്ന് ശ്രീധരന്‍ പിള്ള കോടതിയില്‍ തുറന്ന് സമ്മതിച്ചു. തന്ത്രി കണ്ഠരര് രാജീവരുമായി സംസാരിച്ച  പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും പിള്ള ഹാജരാക്കിയിട്ടുണ്ട്.

 തന്ത്രിയുമായി സംസാരിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രസംഗത്തിന്റെ പേരില്‍ കേസ് നിലനില്‍ക്കില്ലെന്നും  ശ്രീധരന്‍ പിള്ള കോടതിയില്‍ വാദിച്ചു.  കസബ പൊലീസ് എടുത്ത കേസ് റദ്ദാക്കാനാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സിഡി ഹാജരാക്കിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News