• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെന്‍സെക്‌സ് സര്‍വ്വകാല റെക്കോര്‍ഡില്‍

By Web Desk    July 12, 2018   
SENSEX UP

മുംബൈ:സെന്‍സെക്‌സ് സര്‍വ്വകാല റിക്കോര്‍ഡില്‍.ബോംബെ സൂചിക സെന്‍സെക്‌സ് 243 പോയിന്റ് ഉയര്‍ന്ന് 36,506 പോയിന്റിലും ദേശീയ സൂചിക നിഫ്റ്റി 76 പോയിന്റ് ഉയര്‍ന്ന് 11,025 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 
പൊതുമേഖല ബാങ്ക്, മെറ്റല്‍ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയിലെ ഉയര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയില്‍ കുതിപ്പിന് വഴിവച്ചത്.

Tags: sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News