• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പോലീസിലെ ദാസ്യപ്പണി;ഉത്തരവാദിത്വം തലപ്പത്തിരിക്കുന്നവരുടെ എന്ന് സെന്‍കുമാര്‍

By Web Desk    June 16, 2018   
senkumar

തിരുവനന്തപുരം:പോലീസിലെ ദാസ്യപ്പണിയുടെ ഉത്തരവാദിത്വം തലപ്പത്തിരിക്കുന്നവരുടെ എന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍.പൊലീസിലെ ജാഗ്രതക്കുറവാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം.ഫ്യൂഡല്‍ പശ്ചാത്തലം അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: senkumar
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News