• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉടമകളറിയാതെ കോടികളുടെ നിക്ഷേപം;സംഭവം കോട്ടക്കല്‍ എസ്ബിഐ ശാഖയില്‍,അക്കൗണ്ടുകള്‍ മരവിപ്പിച്ചു

By Web Desk    July 2, 2018   
sbi

മലപ്പുറം:ഉടമകളറിയാതെ അക്കൗണ്ടില്‍ കോടികളുടെ നിക്ഷേപം.കോട്ടക്കല്‍ എസ്ബിഐ ശാഖയിലെ 20 അക്കൗണ്ടുകളിലേക്കാണ് ഉടമകളറിയാതെ ഒരു കോടി രൂപ വീതം നിക്ഷേപം ഉണ്ടായിരിക്കുന്നത്.കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഒരാളുടെ അക്കൗണ്ടില്‍ മാത്രം 19 കോടി രൂപയുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ശമ്പളം പിന്‍വലിക്കാനാകാത്ത അവസ്ഥയിലാണ് അക്കൗണ്ട് ഉടമകള്‍.സംഭവത്തിന് പിന്നില്‍ സാങ്കേതിക പിഴവെന്നാണ് സംശയിക്കുന്നത്. നാലു ദിവസം മുന്‍പാണ് പണം എത്തിയതെങ്കിലും ഇതുവരെ പ്രശ്നം പരിഹരിക്കാനായിട്ടില്ല. എന്നാല്‍ മരവിപ്പിച്ച അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ചതായും അക്കൗണ്ട് ഉടമകള്‍ എടുത്ത സ്റ്റേറ്റ്മെന്റില്‍ പറയുന്നുണ്ട്.

Tags: sbi
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News