• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
03:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി മുഖ്യന്‍ 

By Web Desk    August 29, 2018   
fisher man

തിരുവനന്തപുരം: പ്രളയക്കെടുതി  കേരളം വിറങ്ങലിച്ചപ്പോള്‍  രക്ഷയ്ക്കായി വിവിധ സേനാവിഭാഗങ്ങള്‍ ഉള്‍പ്പടെ രംഗത്തുണ്ടായെങ്കിലും യഥാര്‍ത്ഥ രക്ഷകരായത്  നമ്മുടെ സ്വന്തം മത്സ്യത്തൊഴിലാളികളായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തകരായ് സേവനം ചെയ്ത  മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവ് നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍  ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്ഷാപ്രവര്‍ത്തനത്തില്‍ വായുസേനയുടേയും, നാവികസേനയുടേയും, ദേശീയ ദുരന്ത നിവാരണ സേനയുടേയും പ്രവര്‍ത്തനങ്ങള്‍ ഒപ്പമുണ്ടായിരുന്നുവെങ്കിലും മത്സ്യത്തൊഴിലാളികള്‍ നിര്‍വ്വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News