• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞിട്ടില്ല; അവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കിയതിന് ശേഷം പ്രവേശനം അനുവദിക്കുമെന്ന് ഡിജിപി 

By Web Desk    November 4, 2018   
dgp

തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായാലുടന്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കുമെന്ന് ഡി.ജി.പി ലോക്?നാഥ്? ബെഹ്റ. ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല,  അവര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനായാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കാത്തതെന്നും ഡിജിപി വ്യക്തമാക്കി. 


മാധ്യമ പ്രവര്‍ത്തകരുടെയും ഭക്തരുടെയും താല്പര്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ മാസത്തെ തീര്‍ഥാടന വേളയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇതി?െന്റ കൂടി പശ്ചാത്തലത്തിലാണ്? സുരക്ഷാനടപടികള്‍ ശക്തമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News