• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പോലീസിലെ ദാസ്യപ്പണി;എഡിജിപി സുധേഷ്‌കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഗവാസ്‌ക്കറെ മാറ്റി

By Web Desk    June 27, 2018   
gavaskkar

തിരുവനന്തപുരം:പോലീസിലെ ദാസ്യപ്പണി വിവാദങ്ങള്‍ക്കിടയില്‍ എഡിജിപി സുദേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നു ഗവാസ്‌കറെ മാറ്റി.എസ്എപി ക്യാമ്ബിലേക്ക് ഗവാസ്‌കറിനെ മടക്കി അയക്കുകയായിരുന്നു.മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗവാസ്‌കര്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.കേസില്‍ അന്വേഷണം നടന്നുവരികയാണ്.

Tags: police
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News