• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
12:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം;മാപ്പ് പറയാന്‍ തയ്യാറാണെന്ന് എഡിജിപിയുടെ മകള്‍,പരാതി പിന്‍വലിക്കില്ലെന്ന് ഗവാസ്‌ക്കര്‍

By Web Desk    July 10, 2018   
gavaskkar

തിരുവനന്തപുരം:പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ മര്‍ദിച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് എഡിജിപിയുടെ മകള്‍.അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഗവാസ്‌കറോട് മാപ്പു പറഞ്ഞ് കേസില്‍ നിന്നും തലയൂരാന്‍ ശ്രമം നടക്കുന്നത്.പൊലീസ് ഡ്രൈവര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ദൃക്‌സാക്ഷികള്‍ ഇല്ലായെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഒത്തുകളിക്കുന്നതായും വിമര്‍ശനമുണ്ട്.
എന്നാല്‍, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണ് ഗവാസ്‌കറിന്റെ നിലപാട്. സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗവാസ്‌കര്‍ എ.ഡി.ജി.പിയുടെ അഭിഭാഷകനെ അറിയിച്ചതായാണ് വിവരം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News