• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയിൽ  സമാധാനം തകർക്കുന്നത് പോലീസ് അല്ല;  പ്രശ്‌നക്കാരുടെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നും  മുഖ്യമന്ത്രി

By Web Desk    November 6, 2018   

കോഴിക്കോട്: ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പോലീസ് അല്ലെന്നും, സമാധാന അന്തരീക്ഷം തകർക്കപ്പെടുമ്പോൾ മാത്രമാണ് പോലീസ് ഇടപെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണം പോലീസിന്റെ കയ്യിൽ തന്നെയാണ്  അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത് പോലീസ് അല്ലെന്നും. പ്രശ്‌നക്കാരുടെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നും പിണറായി വ്യക്തമാക്കി. 

ശബരിമലയിലെ സമാധാനാന്തരീക്ഷണം തകര്‍ക്കുവാന്‍ അനുവദിക്കില്ല,  ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ് ശബരിമല. അതിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍  അത് മാറ്റാന്‍ മാത്രമേ പോലീസ് ശ്രമിക്കുന്നു ള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയപ്പോഴുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പോലീസ് മൈക്കിലൂടെ പ്രതിഷേധക്കാരോട് സംസാരിച്ചതെന്ന  ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Tags: police
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News