• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  സംസ്ഥാനത്ത് മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി 

By Web Desk    November 3, 2018   
pinarayi

കണ്ണൂര്‍: കേരളത്തില്‍ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നുവെന്നും, അത്തരം രീതികളെ വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയെ ഇല്ലാതാക്കാന്‍ പോലീസ് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കണ്ണൂര്‍ മാങ്ങാട്ട് പറമ്പില്‍ പോലീസ് പാസിങ് ഔട്ട് പരേഡ് കണ്ട് സംസാരിക്കവെ പിണറായി പറഞ്ഞു. 

പോലീസിന്റെ  ജാതിയും മതവും പോലീസാണ്. മത നിരപേക്ഷതയോടുള്ള അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ പൊലീസിനെ ജാതീയമായി വേര്‍തിരിക്കാന്‍ ശ്രമം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ കരുതലോടെ കാണണം. ഇതില്‍ ആശങ്കപ്പെടണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസി??െന്റ പ്രവര്‍ത്തനങ്ങളിലുടെയാണ്? സര്‍ക്കാറിനെ വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്?തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News