• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
12:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിയമസഭാ സമ്മേളനം;നാല് മണിക്കൂര്‍ പ്രളയക്കെടുതി ചര്‍ച്ച

By Web Desk    August 29, 2018   
Kerala Niyamasabha

തിരുവനന്തപുരം:നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രളയക്കെടുതിയെ കുറിച്ച് നാല് മണിക്കൂര്‍ ചര്‍ച്ച നടത്തും.രാവിലെ 9 മണി മുതല്‍ 2 വരെയാണ് സഭാസമ്മേളനം ചേരുന്നത്.നിയമസഭ ചട്ടം 130 പ്രകാരമാണ് തീരുമാനം. ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News