• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിപ്പാ വൈറസ് ബാധ മൂലം മാറ്റി വച്ച പി എസ് സി പരീക്ഷ 29ന് നടത്തും

By Web Desk    June 19, 2018   
psc exam

കാസര്‍കോട് : നിപ്പാ വൈറസ് പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് മാറ്റിവെച്ച ഈ മാസം 13- ലെ വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ (മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്) (കാറ്റഗറി നമ്ബര്‍ : 002/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഈ മാസം 29-ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും.പരീക്ഷാ കേന്ദ്രത്തിനും ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്ബറുകള്‍ക്കും മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റ്, കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ എന്നിവ സഹിതം പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News