• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഭീഷണി ഉയര്‍ത്തി മുല്ലപ്പെരിയാര്‍;ഷട്ടറുകള്‍ തുറക്കാന്‍ ചട്ടങ്ങള്‍ കൊണ്ടുവരാതെ മേല്‍നോട്ട സമിതി

By Web Desk    July 20, 2018   
mullaperiyar

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടും അനക്കമില്ലാതെ മേല്‍നോട്ട സമിതി.അടിയന്തര ഘട്ടങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചട്ടങ്ങള്‍ ഇത് വരെ കോടതി നിര്‍ദേശിച്ച മേല്‍നോട്ട സമിതി കൊണ്ടുവന്നിട്ടില്ല.അണക്കെട്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് മേല്‍നോട്ട സമിതി രൂപീകരിച്ചത്.മൂന്ന് വര്‍ഷമായിട്ടും അടിയന്തര ഘട്ടങ്ങളില്‍ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടില്ല.
കേന്ദ്ര ജല കമ്മിഷനില്‍ അണക്കെട്ടുകളുടെ സുരക്ഷാ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍, കേരളത്തിന്റെയും തമിഴ്നാടിന്റെയും ജലവിഭവ വകുപ്പ് സെക്രട്ടറിമാര്‍ എന്ുപിവരാണ് സമിതിയിലെ അംഗങ്ങള്‍. 2014 ലെ സുപ്രീംകോടതി വിധിക്കുശേഷം അണക്കെട്ടിന്റെ നിയന്ത്രണം സമിതിക്കാണ്. എന്നാല്‍, സുപ്രീംകോടതി വിധിയില്‍ നിര്‍ദേശിച്ച കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ സമിതിക്ക് സാധിച്ചിട്ടില്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News