• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എം ഫോണ്‍ സ്ഥാപക മേധാവി അഗസ്റ്റിന് നാടിന്റെ അന്ത്യാജ്ഞലി

By Web Desk    June 29, 2018   
m m agasin

വാഴവറ്റ:എം ഫോണ്‍ ഇലക്ട്രോണിക് ആന്‍ഡ് ടെക്‌നോളജീസ് കമ്പനി സ്ഥാപക മേധാവിയും പ്രമുഖ കര്‍ഷകനുമായ വാഴവറ്റ മൂങ്ങനാനിയില്‍ അഗസ്റ്റിന്(78) നാടിന്റെ അന്ത്യാജ്ഞലി.ഇന്നലെ രാവിലെ 10.30 വരെ വാഴവറ്റയിലെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു.രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക മേഖലയിലെ നിരവധിയാളുകളടക്കം നൂറോളമാളുകളാണ് പൊതുദര്‍ശനത്തിനും സംസ്‌ക്കാരചടങ്ങിനുമായ് വാഴവറ്റയിലേക്കെത്തിയത്.പൊതുദര്‍ശനത്തിന് ശേഷം 11.30യോടെ വാഴവറ്റ സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു.വികാരി.ഫാ.ജോസ് കൊച്ചറക്കലാണ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.


 

Tags: m phone
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News