• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

By Web Desk    June 22, 2018   
tp ramakrishnan

കോഴിക്കോട്:താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍.ഞായറാഴ്ചയോടെ തന്നെ ഇത് വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണനും ചുരം റോഡില്‍ എത്തി സന്ദര്‍ശനം നടത്തി.വനം വകുപ്പുമായി തര്‍ക്കങ്ങളില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു.ചുരം റോഡ് വഴിയുള്ള ഗതാഗതം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായി മന്ത്രിമാര്‍ അറിയിച്ചു.റോഡ് പൂര്‍ണ്ണ ഗതാഗത യോഗ്യമാവാന്‍ 3 മാസമെടുക്കുമെന്നാണ് വിലയിരുത്തല്‍. 3 എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപണി പുരോഗമിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News