• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയ സമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നതില്‍ ഖേദമുണ്ടെന്ന് മന്ത്രി കെ.രാജു

By Web Desk    August 23, 2018   
k raju

തിരുവനന്തപുരം:പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നതില്‍ ഖേദമുണ്ടെന്ന് മന്ത്രി കെ.രാജു പറഞ്ഞു.ജര്‍മ്മനിയിലേക്ക് പോകുമ്പോള്‍ സ്ഥിതി വഷളായിരുന്നില്ലെന്നും എന്നാല്‍ പ്രളയസമയത്ത് താനിവിടെ ഉണ്ടാകാതിരുന്നത് അനൗചിത്യമായി പോയി എന്നും മന്ത്രി കൂട്ടിചേര്‍ത്തു.ജര്‍മ്മന്‍ യാത്രയ്ക്ക് നേരത്തെ അനുവാദം വാങ്ങിച്ചിരുന്നു.പ്രളയവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ജര്‍മ്മനിയില്‍ നിന്ന് പെട്ടെന്ന് മടങ്ങാന്‍ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിച്ചില്ല എന്നും മന്ത്രി വ്യക്തമാക്കി.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News