• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
12:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചി മെട്രോ പാലത്തിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണു

By Web Desk    August 15, 2018   

കൊച്ചി; റോഡിലൂടെ കടന്ന് പോയ വാഹനത്തിന് മുകളിലേക്ക് മെട്രോ പാലത്തിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണു. കലൂര്‍ ആര്‍ബിഐയുടെ മുന്നിലാണ് മെട്രോയുടെ കോണ്‍ഗ്രീറ്റ് ഭാഗങ്ങള്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഇടിഞ്ഞ് വീണത്. മെട്രോ  വന്ന് ഒരു വര്‍ഷം തികയുമ്പോഴേക്കുമാണ് ഇത്തരത്തിലുള്ള വന്‍ സുരക്ഷാ പാളിച്ച സംഭവിച്ചിരിക്കുന്നത്. 

മുന്‍പ് കലൂര്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം ഇടിഞ്ഞ് വീണിരുന്ന സമയത്ത് തന്നെ തൂണുകളില്‍ വിള്ളല്‍ വീണിരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.
 

Tags: metro
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News