• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മെഡിക്കല്‍,എഞ്ചിനിയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

By Web Desk    June 20, 2018   
entrance exam

തിരുവനന്തപുരം:മെഡിക്കല്‍,എഞ്ചിനിയറിങ് റാങ്ക് പ്രഖ്യാപിച്ചു.മെഡിക്കല്‍ പ്രവേശനത്തില്‍ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജസ്മരിയ ബെന്നി സ്വന്തമാക്കി.എഞ്ചിനീയറിങില്‍ കോട്ടയം സ്വദേശി അമല്‍ മാത്യുവിനാണ് ഒന്നാം റാങ്ക്.
തിരുവനന്തപുരം സ്വദേശി സാമ്രിന്‍ ഫാത്തിമയും,സെബമയും,ആറ്റ്‌ലിന്‍ ജോര്‍ജുമാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ രണ്ടും മൂന്നും നാലും റാങ്കുകള്‍ കരസ്ഥമാക്കിയത്.എഞ്ചിനിയറിങില്‍ കൊല്ലം സ്വദേശി ശബരി കൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.ആര്‍ക്കിടെക്ചറില്‍ ഒന്നാം റാങ്ക് അഭിരാമി ആര്‍ സ്വന്തമാക്കി.ഫാര്‍മസിയില്‍ നിര്‍മല്‍ ജെ ഒന്നാം റാങ്ക് നേടി.എസ് സി വിഭാഗത്തില്‍ രാഹുല്‍ അജിത്തും എസ് ടി വിഭാഗത്തില്‍ അമാന്‍ഡ എലിസബത്തും ഒന്നാം റാങ്ക് സ്വന്തമാക്കി.ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഫല പ്രഖ്യാപനം നടത്തിയത്.

 
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News