• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
03:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍;അഞ്ച് പേര്‍ മരിച്ചു

By Web Desk    August 9, 2018   
malappuram

മലപ്പുറം:മലപ്പുറത്ത് നിലമ്പൂരിന് സമീപം ചെട്ടിയംപാറയില്‍ ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു.ഇന്ന് രാവിലെയാണ് സ്ഥലത്ത് ഉരുള്‍പൊട്ടി ദുരന്തം ഉണ്ടായത്.സംഭവത്തില്‍ ഒരാളെ കാണാതായി.ഇയാള്‍ക്കായുള്ള തെരെച്ചില്‍ നടത്തിവരികയാണ്.പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News