• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എം ഫോണ്‍ സ്ഥാപക ചെയര്‍മാന്‍ മൂങ്ങനാനിയില്‍ എം എം അഗസ്റ്റിന്‍ നിര്യാതനായി

By Web Desk    June 27, 2018   
m m agasin

വയനാട്: എംഫോൺ സ്ഥാപക ചെയർമാനും, പ്ലാന്ററും, വയനാട്ടിലെ ആദ്യകാല കുടിയേറ്റക്കാരനുമായ മൂങ്ങനാനിയിൽ M M അഗസ്റ്റിൻ (അപ്പച്ചൻ ചേട്ടൻ), വാഴവറ്റ, വയനാട് നിര്യാതനായി. 78 വയസ്സായിരുന്നു. സംസ്കാരം 28.06.2018 രാവിലെ 11 മണിക്ക് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ കുടുംബ കല്ലറയിൽ നടക്കും.

ഭാര്യ: ഇത്തമ്മ അഗസ്റ്റിൻ (മാനേജിങ് ഡയറക്ടർ, എംഫോൺ ) (കോടഞ്ചേരി വെട്ടുകല്ലേൽ കുടുബാംഗം).

മക്കൾ: റോജി അഗസ്റ്റിൻ (ചെയർമാൻ, എംഫോൺ), ജിജി സാജു (ഡയറക്‌ടര്‍ , എംഫോൺ), ജോസ്‌കുട്ടി അഗസ്റ്റിൻ (ഡയറക്‌ടര്‍ , എംഫോൺ), ആന്റോ അഗസ്റ്റിൻ (ഡയറക്‌ടര്‍ , എംഫോൺ).

മരുമക്കൾ : ടെസ്സി റോജി (പുത്തൻപുരക്കൽ, ദേവഗിരി, കോഴിക്കോട്) , സാജു വി.വി (വാഴയിൽ കേണിച്ചിറ), മെൽബി ജോസ്‌കുട്ടി (വടക്കഞ്ചേരി തൊണ്ടി പേരാവൂർ), ഡോ.ബിൽഹ തെരേസ ആന്റോ (കടയിൽ തട്ടില, സുൽത്താൻ ബത്തേരി).

പേരമക്കൾ : ആഷ്‌ലിൻ  സാജു, അഞ്‌ജലിൻ സാജു, ആൻസ്‌ലിൻ സാജു, അമൽ സൂര്യ റോജി, ആൻ മരിയ റോജി, ഓൾവിൻ ജോസ്‌കുട്ടി.

Tags: m phone
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News