• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി;കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണം

By Web Desk    July 17, 2018   
tomin thachankary

എറണാകുളം:ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവിന് ഹൈക്കോടതി അനുമതി നല്‍കി.കെഎസ്ആര്‍ടിസിയില്‍ ഇതര ഡ്യൂട്ടി നിര്‍ത്തലാക്കികൊണ്ടായിരുന്നു എംഡി ടോമിന്‍ തച്ചങ്കരി ഉത്തരവിറക്കിയത്.ഈ ഉത്തരവിനെ ശരിവച്ച് കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.മുപ്പത്തിരണ്ട് വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യണമെന്നും കോടതി പറഞ്ഞു.ക്ലര്‍ക്ക്മാരുടെ ഡ്യൂട്ടി സമയം എട്ട് മണിക്കൂറാക്കിയ നടപടിയും കോടതി ശരിവെച്ചു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News