• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം മരവിപ്പിച്ചതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍;പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്കും നിയമനമില്ല

By Web Desk    June 25, 2018   
a k saseendran

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്കും നിയമനം നല്‍കാനാകില്ലെന്ന്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്കും മുകളിലായതിനാല്‍ ജീവനക്കാരുടെ എണ്ണം കുറച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.പിഎസ്‌സി അഡൈ്വസ് മെമ്മോ നല്‍കിയത് 4051 പേര്‍ക്കാണ്.മെമ്മോ ലഭിച്ച ആര്‍ക്കും ഇതുവരെ നിയമനം നല്‍കിയിട്ടില്ല.


 

Tags: ksrtc
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News