• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോട്ടയത്ത് സ്‌കൂള്‍ വാനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തെറിച്ചു വീണു

By Web Desk    June 19, 2018   
kottayam

കോട്ടയം:മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞുണ്ടായ ദാരുണ സംഭവത്തിന് പിന്നാലെ കോട്ടയത്ത് സ്‌കൂള്‍ വാനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തെറിച്ച് വീണു.വാനിന്റെ പിന്‍വാതില്‍ തുറന്ന് പുറത്തേക്ക് വീണ് പരുക്കേറ്റ ആറാം ക്ലാസുകാരി ആവണി, നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ എന്നിവരെ സാരമായ പരിക്കുകളോടെ കാഞ്ഞിരപ്പിള്ളി ജനറല്‍ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു.വാനിന്റെ വേഗത വളരെ കുറഞ്ഞതിനാലാണ് കുട്ടികള്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.അതേ സമയം ഡ്രൈവര്‍ക്കും ആയക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.


 

Tags: kottayam
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News