• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
03:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

By Web Desk    August 13, 2018   
kollam

കൊല്ലം:കൊല്ലത്ത് ദേശീയപാതയില്‍ ഇത്തിക്കരയില്‍ വച്ച് കെ.എസ്.ആര്‍.ടി.സി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചും.അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.ബസ് കണ്ടക്ടര്‍ കോഴിക്കോട് താമരശേരി തെക്കേപുത്തന്‍പുരയില്‍ സുഭാഷ്, ബസ് ഡ്രൈവര്‍ കോഴിക്കോട് മലയണ്ണ കിള്ളികുപ്പാരത്ത് അബ്ദുള്‍ അസീസ്, തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്രു. ആറു പേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരെ കൊട്ടിയം കിംസ്, കൊട്ടിയം ഹോളി ക്രോസ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News