• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:56 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എല്ലാം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍:   ഈ ഹര്‍ത്താല്‍ രാഷ്ട്രീയ അഹങ്കാരം:  കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

By Web Desk    September 9, 2018   

കൊച്ചി:  കേരളത്തിലെ ഹര്‍ത്താലിനെതിരെ മുന്‍പേ രൂക്ഷമായ നിലപാട് എടുത്തിട്ടുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ഇത്തവണ പ്രളയദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ശക്തമായി രംഗത്ത്. എല്ലാം നഷ്ടപ്പെട്ടവര്‍ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുമ്പോള്‍ നടത്തുന്ന ഹര്‍ത്താല്‍ രാഷ്ട്രീയ അഹങ്കാരമാണെന്ന് ചിറ്റിലപ്പള്ളി ഫെയ്‌സ്ബുക്കില്‍ തുറന്നടിച്ചു. സാധാരണ ജനത്തിന്റെ വികാരം മനസിലാക്കി അതിനൊപ്പം നില്‍ക്കാന്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് കഴിയണം. അതിന് പകരം ഇത്തരം നടപടികള്‍ ജനങ്ങളുടെ ദുരിതമേറ്റാന്‍ മാത്രമേ ഉപകരിക്കൂ

തെറ്റുതിരുത്തി ഹര്‍ത്താല്‍ ആഹ്വാനത്തില്‍ നിന്ന് പിന്മാറാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. അല്ലെങ്കില്‍ ജനങ്ങള്‍ രംഗത്തിറങ്ങണം. പ്രളയ ദുരന്തത്തെ നേരിടാന്‍ ഒറ്റക്കെട്ടായി ഇറങ്ങിയ കേരളത്തിലെ ചെറുപ്പക്കാര്‍ ഇതിന് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ഉന്നയിച്ചു.

" />

 


 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News