• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുനമ്പം ബോട്ടപകടം;ബോട്ടില്‍ ഇടിച്ചത് ഇറാഖിലേക്ക് പോയ ഇന്ത്യന്‍ കപ്പല്‍

By Web Desk    August 7, 2018   
kochi boat accident

കൊച്ചി:മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ അപകടത്തിന് കാരണം ഇന്ത്യന്‍ കപ്പലായ എം.വി.ദേശശക്തിയെന്ന് കണ്ടെത്തി.ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോകുന്ന വഴിയാണ് കപ്പല്‍ ബോട്ടില്‍ ഇടിച്ചത്.അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നു.മുനമ്പത്ത് നിന്നും പോയ ഓഷ്യാന എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.കപ്പല്‍ അപകടത്തില്‍ മൂന്നു പേരാണ് മരിച്ചത്. തമിഴ്നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. കപ്പലില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 3 പേരെ രക്ഷപ്പെടുത്തി. 9 പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News