• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മരം മുറിച്ച് കടത്തിയതിന് കെഎം മാണിയുടെ മരുമകനെതിരെ കേസ്

By Web Desk    June 26, 2018   
k m mani

വയനാട്:വയനാട്ടിലെ നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയതിന് കെഎം മാണിയുടെ മരുമകനെതിരെ കേസ്.മാണിയുടെ മരുമകന്‍ രാജേഷും പിതൃസഹോദരന്‍മാരുമുള്‍പ്പെട്ട മൂന്ന് പ്ലാന്റേഷന്‍ ഉടമകള്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. കേസില്‍ പ്ലാന്റേഷന്‍സ് മാനേജരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു.വനഭൂമി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുത്തതാണ്.സ്ഥലത്ത് നിന്ന് ഇരുന്നൂറോളം മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു.മുറിച്ച മരങ്ങള്‍ വനംവകുപ്പ് പിടിച്ചെടുത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News