• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:23 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെവിന്‍റേത്  മുങ്ങി മരണമെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ ബോര്‍ഡ്​ റിപ്പോര്‍ട്ട്

By Web Desk    June 12, 2018   

കോട്ടയം: ദുരഭിമാനത്തിന്‍റെ പേരില്‍ കൊലചെയ്യപ്പെട്ട കെവി​ന്‍റത്​ മുങ്ങി മരണം തന്നെയെന്ന്​ മെഡിക്കല്‍ ബോര്‍ഡിന്‍റെ പ്രാഥമിക വിലയിരുത്തല്‍.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എെ.ജിക്ക് നല്‍കി.അന്തിമ റിപ്പോര്‍ട്ട്​ തയാറാക്കുന്നതിന്​ മുൻപ്  സംഘം തെന്‍മലയില്‍ കെവിന്‍ മുങ്ങി മരിച്ച ഭാഗത്ത്​ പരിശോധന നടത്തും. ​

കെവിന്‍റേത് മുങ്ങിമരണമാണെന്ന  പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ വിദഗ്‍ധാഭിപ്രായം വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍‍ഡ് രൂപീകരിക്കുകയായിരുന്നു.എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെയും പ്രഥമിക റിപ്പോര്‍ട്ടിലും മുങ്ങിമരണമെന്ന് തന്നെ സ്ഥിരീകരിക്കുകയായിരുന്നു.  അതിനുശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്നും മെഡിക്കല്‍ ബോര്‍ഡ്​ വ്യക്​തമാക്കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News