• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:27 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെവിന്‍ വധം;ഭാര്യ നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ കോടതി അനുമതി

By Web Desk    June 18, 2018   
kevin case

കൊച്ചി:കോട്ടയം ദുരഭിമാനകൊലക്കിരയായ കെവിന്റെ ഭാര്യ നീനുവിന്റെ ചികിത്സാ രേഖകള്‍ പുനലൂരിലെ വീട്ടില്‍ നിന്ന് എടുക്കാന്‍ കോടതി അനുമതി.ഏറ്റുമാനൂര്‍ കോടിയുടേതാണ് ഉത്തരവ്.പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിഭാഷകന് രേഖകള്‍ വീട്ടില്‍ നിന്നെടുക്കാമെന്നാണ് കോടതി ഉത്തരവ്.നീനുവിന് മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുനലൂരിലെ വീട്ടില്‍ നിന്ന് എടുക്കാന്‍ അനുതി നല്‍കണമെന്നായിരുന്നു ചാക്കോയുടെ അപേക്ഷ.കേസില്‍ തന്റെ മകള്‍ നീനു മാനസിക രോഗിയാണെന്ന് പിതാവ് ചാക്കോ ആരോപിച്ചിരുന്നു.ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാക്കോ ജോണിന്റെ വാദം.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News