• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:41 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളാ പോലീസില്‍ വയറ്റാട്ടി തസ്തികയുണ്ടെന്ന് കെ.മുരളീധരന്‍ എംഎല്‍എ

By Web Desk    June 19, 2018   
k muralidaran


തിരുവനന്തപുരം:കേരളാ പോലീസ് സേനയില്‍ വയറ്റാട്ടി തസ്തികയുണ്ടെന്ന് കെ. മുരളീധരന്‍ എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു.രാജസ്ഥാന്‍കാരനായ ഐ.പി.എസുകാരന്‍ ഭാര്യയ്ക്ക് വേണ്ടി കേരള പൊലീസിലെ ഉദ്യോഗസ്ഥയെ വയറ്റാട്ടിയെ നിയമിച്ചെന്നും രണ്ടുമാസമയി ഇവര്‍ ശമ്പളം വാങ്ങുന്നത് മുഖ്യമന്ത്രി അറിഞ്ഞോയെന്നും മുരളീധരന്‍ സഭയില്‍ ചോദിച്ചു.എന്നാല്‍ പോലീസിലെ ദാസ്യപ്പണി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇത്തരത്തില്‍ കീഴുദ്യോഗസ്ഥരെ ദാസ്യപ്പണി ചെയ്യിക്കുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News