• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പോലീസ് സേനയിലെ ദാസ്യപ്പണി;അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍

By Web Desk    June 20, 2018   
kerala police

തിരുവനന്തപുരം:സംസ്ഥാന പോലാസ് സേനയിലെ ദാസ്യപ്പണിയിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍.ഇത് സംബന്ധിച്ച പരാതി അസോസിയേഷന്‍ മുഖ്യമന്ത്രിക്ക്് സമര്‍പ്പിച്ചു.
ക്യാമ്പ് ഫോളോവര്‍ന്മാരെ കൊണ്ട് അനുകൂല മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. എസ്പി ക്യാമ്പില്‍ നിന്നും വീട്ടുജോലിക്ക് പോയവരെ സ്വാധീനിക്കുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നിവയാണ് ഫോളോവേഴ്സ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.പരാതി സ്വീകരിച്ച മുഖ്യമന്ത്രി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അസോസിയേഷന്‍ പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News