• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:00 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി;ആദ്യഘട്ടമായി സംസ്ഥാനത്തിന് 80കോടി സഹായം

By Web Desk    July 21, 2018   
central

കൊച്ചി:സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി.കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരടങ്ങിയ കേന്ദ്രസംഘം ഇന്ന് ആലപ്പുഴ, കോട്ടയം എന്നി ജില്ലകള്‍ സന്ദര്‍ശിക്കും.ദുരിതം നേരിടാന്‍ ആദ്യ ഘട്ടമായി സംസ്ഥാനത്തിന് 80 കോടി രൂപ അനുവദിച്ചതായി കിരണ്‍ റിജിജു അറിയിച്ചു. ദുരിതം വിലയിരുത്തിയശേഷം ബാക്കി തുക തീരുമാനിക്കുമെന്നും മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും തുക അനുവദിക്കുകയെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. 
അതേസമയം കാലവര്‍ഷക്കെടുതി നേരിടാന്‍ ആയിരം കോടി രൂപയുടെ പാക്കേജ് വേണമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News