• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആദിവാസികള്‍ക്കായുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് തുടങ്ങി- മന്ത്രി ടി.പി.രാമകൃഷ്ണന്‍

By Web Desk    June 26, 2018   
t p ramakrishnan

തിരുവനന്തപുരം:വനാതിര്‍ത്തികളിലും ഉള്‍വനങ്ങളിലും താമസിക്കുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്നും എക്സൈസ് വകുപ്പിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് തുടങ്ങിയെന്നു എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം പി.വി. അന്‍വര്‍ എം.എല്‍.എ യുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നായി 25 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്‍്. 23 പേര്‍ പരിശീലനം ആരംഭിച്ചിട്ടുണ്‍്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ് ബ്ലോക്കുകളില്‍ നിന്നും 101 പേര്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റായി അപേക്ഷ നല്‍കിയിട്ടുണ്‍െന്നും മന്ത്രി പറഞ്ഞു.

Related News
Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News