• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദേവികുളം സബ്കളക്ടറുടെ നിലപാട് തള്ളി മുഖ്യമന്ത്രി

By Web Desk    June 25, 2018   
cm

തിരുവനന്തപുരം:എന്‍ഒസി ഉത്തരവ് നല്‍കിയതില്‍ ദേവികുളം സബ്കളക്ടര്‍ക്ക് പിഴവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിര്‍മ്മാണങ്ങള്‍ക്ക് അനുമതി വിലക്കുന്ന തരത്തിലുള്ള കത്താണ് സബ്കളക്ടര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലെ നിര്‍മാണങ്ങള്‍ക്ക് പ്രത്യേക നിയമനിര്‍മാണം പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിമാലി, മൂന്നാര്‍ മേഖലയിലെ എട്ടു വില്ലേജുകളിലെ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിനു അനുമതി തേടിയുള്ള വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News