• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹൈക്കോടതിയില്‍ അസാധാരണ സംഭവം;കേസുകള്‍ ബെഞ്ച് മാറ്റിയത് തടഞ്ഞു

By Web Desk    June 20, 2018   
high court

കൊച്ചി:ആന്റണി ഡൊമനിക്ക് അധ്യക്ഷനായ കമ്മിറ്റിയുടെ ഉത്തരവ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തിരുത്തി.ചില കേസുകള്‍ ജസ്റ്റിസ് ചിദംബരേഷ് പരിഗണിക്കരുതെന്നതാണ് തിരുത്തിയത്.ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി ഉള്‍പ്പെട്ട സമിതിയുടേതാണ് നടപടി.ജഡ്ജിമാരെ അഭിഭാഷകര്‍ തെരഞ്ഞെടുക്കുന്നത് ചീഫ് ജസ്റ്റിസ് തടഞ്ഞു.അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റെന്ന് ജസ്റ്റിസ് ഋഷികേശ് റോയി പറഞ്ഞു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News