• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളം പുനര്‍നിര്‍മ്മിക്കുന്നതിന് വിദേശ സഹായം തേടേണ്ടി വരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

By Web Desk    August 29, 2018   
high court

കൊച്ചി:പ്രളയക്കെടുതിക്കൊടുവില്‍ കേരളം പുനര്‍ നിര്‍മ്മിക്കാന്‍ വിദേശ സഹായം തേടേണ്ടിവരുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.നിലവില്‍ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാരിന് ഒറ്റയ്ക്ക് തുക കണ്ടെത്താവില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം വിശദമായി വിവരിക്കുന്ന സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അപ്രതീക്ഷഇതമായി ഉണ്ടായ മഴയാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതെന്നും ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയായിരുന്നെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായ തുകയുടെ കാര്യവും കൂടുതല്‍ തുക കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News