• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 കേരള പുനര്‍നിര്‍മ്മിതിക്കായുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം പ്രതിസന്ധിയില്‍; യാത്രയ്ക്ക് കേന്ദ്രാനുമതി ലഭിച്ചില്ല 

By Web Desk    October 13, 2018   
FLOOD

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായുള്ള ധനസമാഹരണത്തിന് വേണ്ടി സംസ്ഥാന മന്ത്രിമാര്‍ നടത്താനിരുന്ന വിദേശ യാത്ര പ്രതിസന്ധിയില്‍. യാത്രക്ക്  ് കേന്ദ്രാനുമതി  ലഭിക്കാത്തതാണ് കാരണം. മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് വിദേശയാത്ര പോകാനായ് തീരുമാനിച്ചിരുന്നത്.

മുഖ്യമന്ത്രിക്ക് നല്‍കിയ അനുമതിയില്‍ കര്‍ശന നിബന്ധനകളാണുള്ളത്. ഈ മാസം 18 മുതലാണ് വിദേശയാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. വായ്പാ പരിധി ഉയര്‍ത്തുന്നതിലും അനിശ്ചിതത്വമുണ്ട്. ലോകബാങ്ക്, എഡിബി വായ്പകളും അനിശ്ചിതത്വത്തിലാണ്. പരിധി ഉയര്‍ത്താതെ കേരളത്തിന് കടമെടുക്കാനാകില്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News