• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തോട്ടങ്ങളെ ഇഎഫ്എല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

By Web Desk    June 21, 2018   
cm

തിരുവനന്തപുരം:പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവനയിറക്കിയത്.എന്നാല്‍ നിലവിലെ വനനിയമത്തിന് എതിരായ നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.ഇതോടെ വനനിയമങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരടക്കം പ്രതികരിച്ചു.ഇതോടെ വനഭൂമിയും മരങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയും പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കുവച്ചു.ഇതോടെ വനഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ തിരിച്ചടിയുണ്ടാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News