• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കനത്ത മഴയില്‍ മണ്ണിടിഞ്ഞത് 25 സ്ഥലങ്ങളില്‍

By Web Desk    August 11, 2018   
land slides

കേരളത്തില്‍ കനത്ത മഴയില്‍ 25 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇടുക്കിയില്‍ 21 സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു. ചിന്നാറിനടുത്ത് മുരിക്കശേരി, അടിമാലി റൂട്ട്, രാജപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, പനംകുറ്റി, കല്ലാര്‍കുറ്റി, പണിക്കന്‍കുടി, ഉടുമ്പന്‍ചോല, മൂന്നാര്‍ ലക്ഷ്മി മാങ്കുളം റോഡ്, ആനവിരട്ടി വില്ലേജ്, മീന്‍മുട്ടി, മാങ്കുളം, പള്ളിവാസല്‍,പാംബ്ള, ഇടശേരിപടിയില്‍, മാങ്കടവു കവല, കൂമ്പന്‍ പാറ, അമ്പഴച്ചാല്‍, ഇരുട്ടുകാനം കല്ലാര്‍ മേഖല, അമ്പലച്ചാല്‍ ഷാല്യംപാറ റോഡ്, ഒടക്ക സിറ്റി എന്നിവിടങ്ങളിലാണ് ഇടുക്കിയില്‍ മണ്ണിടിഞ്ഞത്. 
കണ്ണൂരില്‍ കരിക്കൊട്ടക്കരിയിലും മലപ്പുറത്ത് പൊങ്കല്ലൂര്‍ പൂച്ചക്കരയിലും വയനാട്ടില്‍ മക്കിമലയിലും വൈത്തിരിയിലുമാണ് മണ്ണിടിച്ചിലുണ്ടായത്. 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News