• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
03:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കട്ടിപ്പാറയില്‍ സര്‍വ്വകക്ഷി യോഗത്തിനിടെ സംഘര്‍ഷം

By Web Desk    June 18, 2018   
MONSOON

കോഴിക്കോട്:കട്ടിപ്പാറയില്‍ സര്‍വ്വകക്ഷിയോഗത്തിനിടെ സംഘര്‍ഷമുണ്ടായി.യോഗത്തില്‍ ഒരു വിഭാഗം പ്രതിഷേധിച്ചു.തങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ കാരാട്ട് റസാഖ് എംഎല്‍എയെ വിഭാഗം കയ്യേറ്റം ചെയ്തു.

Tags: kattipara
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News