• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:34 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹം കൂടി കിട്ടി;മരണസംഖ്യ പത്തായി

By Web Desk    June 16, 2018   
kattipara frost

കോഴിക്കോട്:കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ പെട്ട് കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാകുന്നതിനിടയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ഉരുള്‍പ്പൊട്ടലുണ്ടായ കരിഞ്ചോലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഒരു സ്ത്രീയുടേയും പത്ത് വയസ്സുള്ള ഒരു കുട്ടിയുടേയും മൃതദേഹമാണ് കണ്ടെത്തിയത്.ഇതാടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പത്തായി.കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News