• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ; മൂന്ന് കുടുംബങ്ങളെ  വാടകവീട്ടിലേക്ക് മാറ്റി

By Web Desk    June 21, 2018   
kerala-frost-kozhikod

കോഴിക്കോട്:കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ മൂന്ന് കുടുംബങ്ങളെ  വാടകവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു. നിലവില്‍ 38 കുടുംബങ്ങളാണ്  വീടുകളിലേക്ക് തിരിച്ച് പോകാന്‍ കഴിയാതെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ ചിലര്‍ വീടുകളിലേക്ക് തിരിച്ചുപോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബാക്കി വരുന്നവരുടെ കണക്കെടുത്തതിന് ശേഷം ഇവരെക്കൂടി ഇന്ന് മാറ്റിപാര്‍പ്പിക്കുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഭാഗികമായി വീടുകള്‍ തകര്‍ന്ന് വാസയോഗ്യമല്ലാതായ മുഹമ്മദലി, ഫാത്തിമ, നാസര്‍ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News