• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

AUGUST 2018
THURSDAY
12:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കമലിനെതിരെ പരാതിയുമായി മുതിര്‍ന്ന അഭിനേതാക്കള്‍

By Web Desk    July 2, 2018   
kamal

കൊച്ചി:ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കള്‍.താര സംഘടനയായ അമ്മ മുതിര്‍ന്ന അഭിനേതാക്കള്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനെ പരിഹസിച്ചതിനാണ് കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവര്‍ എന്നായിരുന്നു കമലിന്റെ വിവാദ പരാമര്‍ശം.അവകാശം എങ്ങനെയാണ് ഔദാര്യമാവുക എന്ന് കാണിച്ചാണ് മധു,കവിയൂര്‍ പൊന്നമ്മ,കെപിഎസി ലളിത,ജനാര്‍ദനന്‍ എന്നിവര്‍ കമലിനെതിരെ സനിമ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.എന്നാല്‍ പരാതിയോട് പ്രതികരിക്കുന്നില്ലെന്ന് കമല്‍ പറഞ്ഞു.


 

Tags: kamal
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News