• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:51 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജിഷ്ണു വധക്കേസ്; നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കാനൊരുങ്ങി സിബിഐ

By Web Desk    July 17, 2018   
jishnu- case

കൊച്ചി: ജിഷ്ണു പ്രണോയി വധക്കേസുമായ് ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാന്‍ നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കാനൊരുങ്ങി  സിബിഐ. വ്യാഴാഴ്ച മുതലാണ് ക്യാമ്പ് ഓഫീസ് തുടങ്ങുന്നത്. ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും.

2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥിയായ ജിഷ്ണുവിനെ ഹോസ്റ്റലിലെ ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News