• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജെസ്‌ന തിരോധാനം;മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കില്‍ അന്വേഷണ സംഘം വീണ്ടുമെത്തി

By Web Desk    June 22, 2018   
jesna

മലപ്പുറം:കാണാതായ പത്തനംതിട്ട സ്വദേശി ജെസ്‌ന മരിയ ജോസഫിനായുള്ള തെരെച്ചിലുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വീണ്ടും കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെത്തി.പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. മേയ് മൂന്നിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു.മേയ് മൂന്നിന് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ ജെസ്‌നയെന്നു സംശയിക്കുന്നയാളും മറ്റൊരു പെണ്‍കുട്ടിയും എത്തിയെന്ന വിവരത്തെത്തുടര്‍ന്നു അന്വേഷണസംഘം മലപ്പുറത്തെത്തിയിരുന്നു.ജെസ്‌നയെന്ന് സംശയിക്കുന്ന ഒരു ഫോട്ടോ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നെങ്കിലും പിന്നീട് അത് ജെസ്‌ന അല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.വീണ്ടും കോട്ടക്കുന്ന് പാര്‍ക്കിലെത്തി സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണ് അന്വേഷണ സംഘം മലപ്പുറത്തെത്തിയത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News