• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാര്‍ട്ടിയി ല്‍ നിന്ന് പുറത്ത് പോയ കീഴാറ്റൂര്‍ സമരക്കാര്‍ക്ക്  തെറ്റ് തിരുത്തി തിരികെ  വരാമെന്ന് പി.ജയരാജന്‍

By Web Desk    November 27, 2018   

കണ്ണൂര്‍: കീഴാറ്റൂര്‍ സമരക്കാര്‍ക്ക്  തെറ്റ് തിരുത്തി തിരികെ  വരാമെന്ന് പി.ജയരാജന്‍.   പാര്‍ട്ടിയി ല്‍ നിന്ന് പുറത്ത് പോയവര്‍ക്ക് 
സമരത്തിന്റെ പ്രസക്തി നഷ്ടമായി. വയല്‍ക്കിളി സമരത്തിന് ഇനി മുന്നോട്ട് പോകാനാകില്ലെന്നും ജയരാജന്‍ പറഞ്ഞു.

ബൈപ്പാസിനു വേണ്ടി കീഴാറ്റൂരിലെ വയലുകള്‍ മുഴുവനും നികത്താന്‍ പോവുകയാണെന്ന് എന്ന തരത്തിലുള്ള ഭീതി ബി ജെ പി സൃഷ്ടിച്ചുവെന്നും ജയരാജന്‍ ആരോപിച്ചു. ദേശീയപാതയുടെ ബൈപാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ കടന്നുപോകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയായിരുന്നു ജയരാജന്റെ പ്രതികരണം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News