• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്;കന്യാസ്ത്രീക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന ഗുരുതര ആരോപണവുമായി മദര്‍ ജനറല്‍

By Web Desk    July 13, 2018   
bishapp

കോട്ടയം:ജലന്ധര്‍  ബിഷപ്പ് ഫ്രങ്കോ മുളക്കലിനെതിരെ പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീതെിരെ ഗുരുതര ആരോപണവുമായി മദര്‍ ജനറല്‍ റെജീന കടംതോട്ട് രംഗത്ത്.കന്യാസ്ത്രീക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുള്ളതായി പരാതി കിട്ടിയിരുന്നുവെന്ന് മദര്‍ ജനറല്‍ പറഞ്ഞു.കന്യാസ്ത്രീയുടെ ബന്ധുവാണ് ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് പരാതി നല്‍കിയത്. സഭ അന്വേഷണം നടത്തിയെങ്കിലും കന്യാസ്ത്രീ ഇതുമായി സഹകരിച്ചില്ല. അച്ചടക്ക നടപടി ഭയന്നാണ് കന്യാസ്ത്രീ അന്വേഷണവുമായി സഹകരിക്കാതിരുന്നതെന്ന് മദര്‍ ജനറല്‍ റെജീന കടംതോട്ട്് ആരോപിച്ചു.കന്യാസ്ത്രീയുടെ പരാതി രൂപതയ്ക്ക് കൈമാറാന്‍ മാത്രമേ തനിക്ക് കഴിയുമായിരുന്നുള്ളൂ. പീഡനവുമായി ബന്ധപ്പെട്ട പരാതി അച്ചടക്ക നടപടിക്കെതിരായ പകരം വീട്ടലാണെന്നും മദര്‍ ജനറല്‍ പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News