• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കന്യാസ്ത്രീയെ  പീഡിപ്പിച്ച കേസ്; ആരോപണം ഗൂഡാലോചനയെന്ന വാദവുമായ് ജലന്ധര്‍ സഭ  

By Web Desk    September 12, 2018   

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ആരോപണം ഗൂഡാലോചനയാണെന്ന വാദവുമായ് ജലന്ധര്‍ രൂപത. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും രൂപത ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വ്യക്തമായ അജണ്ടയോടുകൂടി ബിഷപ്പിനേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ രൂപത ആരോപിക്കുന്നത്

ബിഷപ്പിനെതിരെയുള്ള ആരോപണം തെളിയിക്കപ്പെടുന്നതുവരെ ആരും കുറ്റവാളികളല്ല എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് വ്യക്തിപരമായി അപമാനിച്ചും തേജോവധം ചെയ്തും കൊല്ലാതെ കൊല്ലുന്ന മാധ്യമ വിചാരണകളില്‍ നിന്നും സത്യം പുറത്തുവരുന്നത് വരെ മിതത്വം പാലിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News